ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം കട്ട് ചെയ്യില്ല; മുഖ്യമന്ത്രി
ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം സർക്കാർ കട്ട് ചെയ്യില്ലെന്നും ഹൈക്കോടതി ഭരണഘടനാ സ്ഥാപനമെന്നും കേരള മുഖ്യമന്ത്രി. സംസ്ഥാനത്തെ വിമർശിച്ച കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടി ശുദ്ധ വിവരക്കേടെന്നും കേരള മുഖ്യമന്ത്രി...
വിദേശകാര്യ മന്ത്രാലയം നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ എംബസികൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിമാന സർവീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ...
നഗ്നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ കാരണം കേട്ടാൽ നമ്മൾ ഞെട്ടും.
ലോകത്താകമാനം പടരുന്ന കൊവിഡ് 19 പശ്ചാത്തലത്തിൽ പിപിഇ കിറ്റ് അടക്കമുള്ള അവശ്യ സുരക്ഷാ ഉപകരണങ്ങൾ ജോലിചെയ്യാനായി പോലും ലഭിക്കാത്തതിൽ നഗ്നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ ഓർഡിനൻസ് എന്താവും? ഗവർണറുടെ തീരുമാനം ഇന്ന്
കേരള സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം ഇന്ന്. സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവർണർക്ക് വ്യക്തമായ ധാരണയുള്ളതിനാൽ ഓർഡിനൻസിൽ അദ്ദേഹം ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരള സർക്കാർ....
ബീവറേജുകൾ തുറക്കുമെന്ന് സൂചന; ജീവനക്കാർക്ക് നിർദേശവുമായി ബെവ്കോ എംഡി
മദ്യശാലകൾ തുറക്കാൻ തയാറാകുവാനായി ജീവനക്കാർക്ക് നിർദേശം നൽകി ബെവ്കോ. ഗോവെര്മെന്റ് തീരുമാനം വന്നാൽ ഉടൻ ഔട്ട്ലെറ്റുകൾ തുറക്കാൻ മുന്നൊരുക്കം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് ഒൻപതോളം നിർദേശങ്ങൾ ബെവ്കോ...
നിശ്ചയിച്ചുറപ്പിച്ച വിവാഹം കൊറോണ വില്ലനായി മാറ്റിവെച്ചു …; ക്ഷമകെട്ട യുവാവും യുവതിയും ഒളിച്ചോടി…
കൊറോണ കാലത്ത് നിരവധി വിവാഹങ്ങളാണ് മാറ്റിവെക്കേണ്ടി വന്നിട്ടുള്ളത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഒന്നായി. മറ്റുചിലര്‍ ഇപ്പോഴും കാത്തിരിപ്പിന്റെ ലോകത്താണ്. ഇത്തരത്തില്‍...
ഇന്ന് സംസ്ഥാനത്ത് 10 പേർക്ക് കോവിഡ് ബാധ ; 10 പേർ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർ രോഗമുക്തരായതായും അദ്ദേഹം പറഞ്ഞു . ദിവസവും നടത്തിവരുന്ന കൊവിഡ് 19...
കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് കൊന്ന് കുഴിച്ചുമൂടി.
കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് വച്ച് കൊന്ന് കുഴിച്ചുമൂടി. കൊല്ലം മുഖത്തല സ്വദേശി സുചിത്രയാണ് കൊല്ലപ്പെട്ടത്. പ്രതി കോഴിക്കോട് സ്വദേശിയായ പ്രശാന്ത് പാലക്കാട് വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്ത് പൊലീസ് തെളിവെടുപ്പ്...
ഇടുക്കിയിൽ ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ; ലിസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ ഉൾപ്പെടെയുള്ളവർ
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ ഉൾപ്പെടെ ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും. റാൻഡം ടെസ്റ്റിന്റെ ഭാഗമായി ശേഖരിച്ചതടക്കം കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന്...
നാളെ മുതൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധം
സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്ര. മാസ്കില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. നേരത്തെ തന്നെ വിവിധ ജില്ലകളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് അതത് ജില്ലാ അധികൃതർ ഉത്തരവിറക്കിയിരുന്നു. എറണാകുളത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക്...