മദ്യ വില്പനശാലകൾ തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് മദ്യശാലകൾ തുറക്കാൻ അനുവാദം നൽകി. നിലവിൽ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ മദ്യ ശാലകൾ തുറക്കാൻ ഇപ്പോൾ അനുവാദം...
കിം ജോൻ മരിച്ചെന്നു പ്രഖ്യാപനവുമായി നേതാവ് രംഗത്ത്
പ്യോഗ്യാങ്: കൊറിയൻ വിമത നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചൂടേറിയ ചർച്ച, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരിച്ചെന്നും, രണ്ടാഴ്ചയ്ക്കകം വിവരം പുറത്തു വിടുമെന്നുമുള്ള പ്രഖ്യാപനമാണ് ദക്ഷിണ കൊറിയയുടെ കീഴിൽ...
സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് പ്രയാഗാ മാര്‍ട്ടിന്‍ (ന്യൂസ് 24 നു നൽകിയ അഭിമുഖത്തിൽ നിന്നും)
സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് നടി പ്രയാഗാ മാര്‍ട്ടിന്‍. സ്വന്തമായി പണം ഉണ്ടാക്കി കഴിഞ്ഞ് എന്നെങ്കിലും ഒരു കൈ നോക്കാമെന്ന് പ്രതീക്ഷയുണ്ട്. സിനിമ നിര്‍മാണത്തിന്റെ പിന്‍ബലമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. മുത്തച്ഛന്‍...
ആലുവയില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടു
കാത്തിരിപ്പുകൾക്ക് ഒടുവിൽ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലേക്ക് പുറപ്പെട്ടു. രാത്രി പത്തുമണിയോടെയാണ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ചത്.വിവിധ സംസ്ഥനങ്ങളിൽ...
നിലവിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി കേന്ദ്രം
രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാൻ ഇരിക്കെ അന്ന് മുതൽ വീണ്ടും രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍...
ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു ശമ്പളം പിടിക്കലിന് നിയമ സാധുത
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന്റെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഒപ്പുവച്ചു. ഓർഡിനൻസിന് ഇതോടെ നിയമസാധുത ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ രാത്രിയാണ് ഗവർണർക്ക് ഓർഡിനൻസ് കൈമാറുന്നത്.
ഇന്ന്...
ഒരുമാസത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 190 കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 190 കോടിയിലധികം രൂപ ഒരുമാസത്തിനകം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന അക്കൗണ്ടില്‍ പണമായി മാറിയ ശേഷം സംഭാവനകള്‍ കൃത്യമായി വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്....
ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം കട്ട് ചെയ്യില്ല; മുഖ്യമന്ത്രി
ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം സർക്കാർ കട്ട് ചെയ്യില്ലെന്നും ഹൈക്കോടതി ഭരണഘടനാ സ്ഥാപനമെന്നും കേരള മുഖ്യമന്ത്രി. സംസ്ഥാനത്തെ വിമർശിച്ച കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടി ശുദ്ധ വിവരക്കേടെന്നും കേരള മുഖ്യമന്ത്രി...
വിദേശകാര്യ മന്ത്രാലയം നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ എംബസികൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വിമാന സർവീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ...
നഗ്നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ കാരണം കേട്ടാൽ നമ്മൾ ഞെട്ടും.
ലോകത്താകമാനം പടരുന്ന കൊവിഡ് 19 പശ്ചാത്തലത്തിൽ പിപിഇ കിറ്റ് അടക്കമുള്ള അവശ്യ സുരക്ഷാ ഉപകരണങ്ങൾ ജോലിചെയ്യാനായി പോലും ലഭിക്കാത്തതിൽ നഗ്നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ.