Trending Now
Kerala News
എറണാകുളം ജില്ലയില്‍156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി
എറണാകുളം ജില്ലയില്‍ 156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. 43 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോൾ എറണാകുളം...
Other States
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു സ്ഥിതി അതീവ ഗുരുതരം;
മഹാരാഷ്ട്രയിൽ സ്ഥിതി വഷളാകുന്നു. 1008 പേർക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ഇതോടെ 11,000 കടന്നു കുതിക്കുകയാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം . 26 പേരാണ് കൊവിഡ് മൂലം ഇന്ന് സംസ്ഥാനത്ത്...
World News
കിം ജോൻ മരിച്ചെന്നു പ്രഖ്യാപനവുമായി നേതാവ് രംഗത്ത്
പ്യോഗ്യാങ്: കൊറിയൻ വിമത നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചൂടേറിയ ചർച്ച, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരിച്ചെന്നും, രണ്ടാഴ്ചയ്ക്കകം വിവരം പുറത്തു വിടുമെന്നുമുള്ള പ്രഖ്യാപനമാണ് ദക്ഷിണ കൊറിയയുടെ കീഴിൽ...
Sport news
വാതുവെപ്പ് മൂടിവെച്ചു; പാക്കിസ്ഥാന് താരം ഉമര്‍ അക്മലിന് മൂന്ന് വര്‍ഷം വിലക്ക്
വാതുവെപ്പ് സംഘം സമീപിച്ചത് മൂടിവെച്ച കാരണതാൽ പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വിലക്കി. പി സി ബിയുടെ അച്ചടക്ക സമിതിയാണ്...
മനോജ് തിവാരി ഒളിമ്പിക്സിൽ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിൽ
റൈഫിൾ ഷൂട്ടിംഗിൽ ഇന്ത്യയുടെ പ്രതീകമാവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രമുഖ ക്രിക്കറ്റ് താരം മനോജ് തിവാരി.എന്നാൽ ഇതത്ര എളുപ്പമല്ല എങ്കിലും റൈഫിൾ ഷൂട്ടിംഗിനായി സമയം മാറ്റി വെക്കാൻ ശ്രമിക്കുമെന്നുംഅദ്ദേഹം പറഞ്ഞിരുന്നു. ഒരു ചാറ്റ്...
Recipes
Random News
ഉത്തരകൊറിയയിൽ ഇനി സുന്ദരിയുടെ ഭരണം..! അതിസുന്ദരിയായ ഭാര്യയുടെ ചിത്രങ്ങൾ പുറത്ത്; കിമിന് എന്തു പറ്റിയെന്ന് തനിക്കറിയാമെന്നു ട്രമ്പ്
ഇന്റർനാഷണൽ ഡെസ്ക്
സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയെപ്പറ്റി ഗുരുതരമായ വിവരങ്ങൾ പ്രചരിക്കുന്നതിനിനിടെ, കിമ്മിന് എന്തെങ്കിലും സംഭവിച്ചാൽ അടുത്ത
രാജ്യഭരണം ആർക്ക് എന്ന കാര്യത്തിൽ തീരുമാനമായി. കിമ്മിന്റെ ഭാര്യയും അതീവ...
Remove Unwanted Content From Your Photos Easily
Hai friends today we introducing new app.In this app you can remove Unwanted Content objects from any photo,using just your finger...
Instagram Download [Android App]
Bringing you closer to the people and things you love. — Instagram from Facebook
Connect with friends, share what you’re up to, or see what's...
ഭൂകമ്പമാപിനി (Seismograph)
ഭൂകമ്പമാപിനിയും(seismograph)
⚛⚛⚛⚛⚛⚛⚛⚛
⭕ടോക്യോയിലെ Imperial college of engineering ൽ പ്രൊഫസറായി സേവനമനുഷ്ഠിക്കാൻ ജപ്പാനിലെത്തിയതാണ് ജോൺ മിൽനെ 1875 ൽ.എത്തിയ ദിവസം തന്നെ ഭൂകമ്പമാണ് വരവേറ്റത്.നേരം...
Tech News
നിങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് സമീപ ഭാവിയില്‍ പണവും നല്‍കും.!
ന്യൂയോര്‍ക്ക്: ലോകത്തെമ്പാടും 150 കോടി ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ ആപ്പാണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്സ്ആപ്പ് ഒരു സാമ്പത്തിക സ്രോതസ്സായി മാറ്റാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. വാട്ട്സ്ആപ്പിനെ വരുമാന മാര്ഗ്ഗമാക്കുവാന് ആരംഭിച്ച വാട്ട്സ്ആപ്പ്...
Apps News
YouCam Perfect – Best Selfie Camera & Photo Editor [Android App]
YouCam Perfect is a full photo editor and selfie beauty camera. You can edit selfies and photos with hundreds of effects and...