ബീവറേജുകൾ തുറക്കുമെന്ന് സൂചന; ജീവനക്കാർക്ക് നിർദേശവുമായി ബെവ്‌കോ എംഡി
മദ്യശാലകൾ തുറക്കാൻ തയാറാകുവാനായി ജീവനക്കാർക്ക് നിർദേശം നൽകി ബെവ്‌കോ. ഗോവെര്മെന്റ് തീരുമാനം വന്നാൽ ഉടൻ ഔട്ട്‌ലെറ്റുകൾ തുറക്കാൻ മുന്നൊരുക്കം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് ഒൻപതോളം നിർദേശങ്ങൾ ബെവ്‌കോ...
ഇന്ന് സംസ്ഥാനത്ത് 10 പേർക്ക് കോവിഡ് ബാധ ; 10 പേർ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർ രോഗമുക്തരായതായും അദ്ദേഹം പറഞ്ഞു . ദിവസവും നടത്തിവരുന്ന കൊവിഡ് 19...
കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് കൊന്ന് കുഴിച്ചുമൂടി.
കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് വച്ച് കൊന്ന് കുഴിച്ചുമൂടി. കൊല്ലം മുഖത്തല സ്വദേശി സുചിത്രയാണ് കൊല്ലപ്പെട്ടത്. പ്രതി കോഴിക്കോട് സ്വദേശിയായ പ്രശാന്ത് പാലക്കാട് വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്ത് പൊലീസ് തെളിവെടുപ്പ്...
ഇടുക്കിയിൽ ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ; ലിസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ ഉൾപ്പെടെയുള്ളവർ
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ ഉൾപ്പെടെ ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും. റാൻഡം ടെസ്റ്റിന്റെ ഭാഗമായി ശേഖരിച്ചതടക്കം കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന്...
നാളെ മുതൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം
സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര. മാസ്‌കില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. നേരത്തെ തന്നെ വിവിധ ജില്ലകളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് അതത് ജില്ലാ അധികൃതർ ഉത്തരവിറക്കിയിരുന്നു. എറണാകുളത്ത് പൊതുസ്ഥലങ്ങളിൽ മാസ്‌ക്...
കാർഡ് ഇല്ലാത്തവർ അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ ഉത്തരവ്
Droid News : റേഷന്‍ കാര്‍ഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ പൊതുവിതരണ വകുപ്പ്...
ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനത്തിന് അനുമതി
ദുബായ്∙ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ചു സംസ്കരിക്കും. ഭാര്യയ്ക്കും മക്കൾക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാൻ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ...
കോട്ടയത്തു 34810 പേർക്ക് കിറ്റ് നല്‍കി സൗജന്യ പല വ്യഞ്ജന കിറ്റ് വിതരണം രണ്ടാം ഘട്ടത്തിലേയ്ക്ക്
കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റുകള്‍ രണ്ടാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ രണ്ടു ദിവസംകൊണ്ട് 34810 കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തു. ചങ്ങനാശേരി -5561, കാഞ്ഞിരപ്പള്ളി-...
ജസ്‌ന കേരളത്തിനു പുറത്ത് : കൂടത്തായി കൊലക്കേസ് തെളിയിച്ച എസ്.പി സൈമൺ ജസ്‌നയെ കണ്ടെത്തി, കേരളത്തിലേയ്‌ക്കെത്തിക്കാൻ ക്രൈം ബ്രാഞ്ച്...
കോട്ടയം: 2018 മാർച്ച് 20-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് ജസ്നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്‌നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ”ഞാൻ മരിക്കാൻ പോകുന്നു”(ഐ ആം ഗോയിങ് ടു െഡെ)വെന്നായിരുന്നു...
ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 4 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നാലു പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂരില്‍ മൂന്നും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം...