ഉത്തരകൊറിയയിൽ ഇനി സുന്ദരിയുടെ ഭരണം..! അതിസുന്ദരിയായ ഭാര്യയുടെ ചിത്രങ്ങൾ പുറത്ത്; കിമിന് എന്തു പറ്റിയെന്ന് തനിക്കറിയാമെന്നു ട്രമ്പ്
ഇന്റർനാഷണൽ ഡെസ്ക് സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയെപ്പറ്റി ഗുരുതരമായ വിവരങ്ങൾ പ്രചരിക്കുന്നതിനിനിടെ, കിമ്മിന് എന്തെങ്കിലും സംഭവിച്ചാൽ അടുത്ത രാജ്യഭരണം ആർക്ക് എന്ന കാര്യത്തിൽ തീരുമാനമായി. കിമ്മിന്റെ ഭാര്യയും അതീവ...