കോട്ടയത്ത് കോവിഡ് പടർന്നതിൻ്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് : ജോബിൻ ജേക്കബ്
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോവിഡ് രോഗം പടർന്ന് പിടിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ജില്ലാ ഭരണകൂടത്തിനും മുഖ്യമന്ത്രിക്കുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടത്തുന്നതുവരെ...
മീനടം പഞ്ചായത്ത് അണുവിമുക്തമാക്കി യൂത്ത്കോൺഗ്രസ്
മീനടം: യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനടത്തേ സർക്കാർ സ്ഥാപനങ്ങളും, കടകളും, കോളനികളും, കുരിശടികളും, റേഷൻകടകളും ഉൾപ്പടെ ആൾകൂട്ടമുണ്ടാകാൻ സാധ്യതയുള്ള മുഴുവൻ സ്ഥലങ്ങളും അണുവിമുക്തമാക്കി. 9 മണിക്കൂർ നീണ്ട *“മാരത്തോൺ ശുചീകരണ പരിപാടി” യിലൂടെയാണ് യൂത്ത്കോൺഗ്രസ്...