Stay connected
                      
133FansLike
                    
                  
                      
1FollowersFollow
                    
                  
                      
0SubscribersSubscribe
                    
                  Latest on Here
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
                        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകും. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി,...
                      
                    ഭാര്യയുമൊത്ത് ബൈക്കില്‍ പോയ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊന്നു
                        പാലക്കാട്∙ കിണാശ്ശേരി മമ്പ്രത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ആർഎസ്എസ് മണ്ഡലം കാര്യവാഹാണ്  മരണപ്പെട്ട എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27). ആക്രമണത്തിന് പിന്നിൽ  എസ്ഡിപിഐ പ്രവർത്തകരാണെന്നു പൊലീസ് സംശയിക്കുന്നു. ഉടൻ തന്നെ സഞ്ജിത്തിനെ ആശുപത്രിയിൽ...
                      
                    എറണാകുളം ജില്ലയില്‍156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി
                        എറണാകുളം ജില്ലയില്‍ 156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. 43 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോൾ എറണാകുളം...
                      
                     
 