ഭാര്യയുമൊത്ത് ബൈക്കില്‍ പോയ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊന്നു
                    പാലക്കാട്∙ കിണാശ്ശേരി മമ്പ്രത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ആർഎസ്എസ് മണ്ഡലം കാര്യവാഹാണ്  മരണപ്പെട്ട എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27). ആക്രമണത്തിന് പിന്നിൽ  എസ്ഡിപിഐ പ്രവർത്തകരാണെന്നു പൊലീസ് സംശയിക്കുന്നു. ഉടൻ തന്നെ സഞ്ജിത്തിനെ ആശുപത്രിയിൽ...
                  
                എറണാകുളം ജില്ലയില്‍156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി
                    എറണാകുളം ജില്ലയില്‍ 156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. 43 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോൾ എറണാകുളം...
                  
                മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു സ്ഥിതി അതീവ ഗുരുതരം;
                    മഹാരാഷ്ട്രയിൽ സ്ഥിതി വഷളാകുന്നു. 1008 പേർക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ഇതോടെ 11,000 കടന്നു കുതിക്കുകയാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം . 26 പേരാണ് കൊവിഡ് മൂലം ഇന്ന് സംസ്ഥാനത്ത്...
                  
                മദ്യ വില്പനശാലകൾ തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം
                    ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് മദ്യശാലകൾ തുറക്കാൻ അനുവാദം നൽകി. നിലവിൽ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ മദ്യ ശാലകൾ തുറക്കാൻ ഇപ്പോൾ അനുവാദം...
                  
                കിം ജോൻ മരിച്ചെന്നു പ്രഖ്യാപനവുമായി നേതാവ് രംഗത്ത്
                    പ്യോഗ്യാങ്: കൊറിയൻ വിമത നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചൂടേറിയ ചർച്ച, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരിച്ചെന്നും, രണ്ടാഴ്ചയ്ക്കകം വിവരം പുറത്തു വിടുമെന്നുമുള്ള പ്രഖ്യാപനമാണ് ദക്ഷിണ കൊറിയയുടെ കീഴിൽ...
                  
                സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് പ്രയാഗാ മാര്ട്ടിന് (ന്യൂസ് 24 നു നൽകിയ അഭിമുഖത്തിൽ നിന്നും)
                    സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് നടി പ്രയാഗാ മാര്ട്ടിന്. സ്വന്തമായി പണം ഉണ്ടാക്കി കഴിഞ്ഞ് എന്നെങ്കിലും ഒരു കൈ നോക്കാമെന്ന് പ്രതീക്ഷയുണ്ട്. സിനിമ നിര്‍മാണത്തിന്റെ പിന്‍ബലമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. മുത്തച്ഛന്...
                  
                ആലുവയില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടു
                    കാത്തിരിപ്പുകൾക്ക് ഒടുവിൽ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലേക്ക് പുറപ്പെട്ടു. രാത്രി പത്തുമണിയോടെയാണ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ചത്.വിവിധ സംസ്ഥനങ്ങളിൽ...
                  
                നിലവിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി കേന്ദ്രം
                    രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാൻ ഇരിക്കെ അന്ന് മുതൽ വീണ്ടും രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍...
                  
                ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു ശമ്പളം പിടിക്കലിന് നിയമ സാധുത
                    ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന്റെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഒപ്പുവച്ചു. ഓർഡിനൻസിന് ഇതോടെ നിയമസാധുത ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ രാത്രിയാണ് ഗവർണർക്ക് ഓർഡിനൻസ് കൈമാറുന്നത്. ഇന്ന്...
                  
                ഒരുമാസത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 190 കോടി
                    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 190 കോടിയിലധികം രൂപ ഒരുമാസത്തിനകം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന അക്കൗണ്ടില്‍ പണമായി മാറിയ ശേഷം സംഭാവനകള്‍ കൃത്യമായി വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്....
                  
                 
 