ശബരിമല: നിയന്ത്രണങ്ങള്‍ നീക്കി, തീർത്ഥാടകരെ കടത്തിവിടും.

0
പത്തനംതിട്ട : പമ്പാ നദിയില്‍ ജല നിരപ്പ് ഉയരുകയും കാലവസ്ഥ മോശമാവുകയും ചെയ്ത സാഹചര്യത്തിൽ ശബരിമലയില്‍ നടപ്പാക്കിയ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ തീര്‍ത്ഥാടകരെ ഘട്ടം ഘട്ടമായി...

സി.പി.എം ലോക്കൽ സമ്മേളനം

0
തിരുവൻവണ്ടൂർ ചെങ്ങന്നൂർ- സി.പി.എം തിരുവൻവണ്ടൂർ ലോക്കൽ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ് ഷിജു റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ്, എം.കെ. മനോജ്, സി.കെ.ഉദയകുമാർ, എം.ശശികുമാർ എന്നിവർ സംസാരിച്ചു....

അസംഘടിത തൊഴിലാളികൾക്ക് സൗജന്യ രജിസ്ട്രേഷൻ

0
മാന്നാർ: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സൗജന്യ രജിസ്‌ട്രേഷനും തിരിച്ചറിയൽ കാർഡും നൽകുന്നു. നവംബർ 20ന് രാവിലെ 9.30ന് ചെറുകോൽ 88ാം നമ്പർ അങ്കണവാടിയിൽ രജിസ്ട്രേഷൻ നടക്കും. 16നും 59നും ഇടയിൽ പ്രായമുള്ളവർ...

Stay connected

133FansLike
1FollowersFollow
0SubscribersSubscribe

Latest on Here

ഒമിക്രോൺ’ അതിമാരകം ; അതിർത്തി അടച്ച് ലോകരാജ്യങ്ങള്‍

0
അത്യന്തം മാരകമായ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ അപായ സൂചന മുഴക്കി നിയന്ത്രണവും നിരീക്ഷണവും കർശനമാക്കി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയൻ, ജർമനി, ഇറ്റലി, ബ്രിട്ടൻ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ...

ബോംബ് നിർമിച്ചു നൽകിയ തിരുവനന്തപുരം വെട്ടുകാട് സ്വദേശിയും ,ഒളിവിൽ കഴിയാൻ സഹായിച്ച പാതിരപ്പള്ളി സ്വദേശി യും അറസ്റ്റിൽ

0
ആലപ്പുഴ: നഗരത്തിൽ പതിനെട്ടാം തീയതി നടന്ന ബോംബ് സ്ഫോടനത്തിൽ മരണപ്പെട്ട കണ്ണന് ബോംബ് നിർമിച്ചു നൽകിയ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജോളി അറസ്റ്റിലായി . നിർദ്ദേശാനുസരണം, ആലപ്പുഴ DYSP NR ജയരാജി ന്‍റെയും,...

കാന നിർമ്മാണത്തിനിടെ പൊട്ടിയ കുടിവെള്ള പൈപ്പ് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

0
ആലപ്പുഴ:ആലപ്പുഴ എ.വി.ജെ ജംഗ്ഷന് പടിഞ്ഞാറുവശം കല്ലൻ റോഡിൽ കാന നിർമിക്കാൻ കുഴിയെടുത്തപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടിപോയിട്ട് രണ്ടാഴ്ചയാകുന്നു. കാന നിർമിച്ചവരും , വാട്ടർ അതോറിറ്റിയും അറ്റകുറ്റപണി നടത്താൻ എത്തുന്നില്ലെന്നാണ് പ്രദേശവാസികളുടേയും, വ്യാപാരികളുടേയും പരാതി.